2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മധ്യപ്രദേശ് പെട്രോള്‍-ഡീസല്‍ നികുതി കുറച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു. ഡീസലിന് അഞ്ചു ശതമാനവും പെട്രോളിന് മൂന്നു ശതമാനവുമാണ് നികുതി കുറച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളുടെ പാത പിന്തുടര്‍ന്നാണ് നികുതി കുറയ്ക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തയാറായത്.
നികുതിക്ക് പുറമേ പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന പ്രത്യേക സെസും പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കാനുള്ള തീരുമാനത്തില്‍ 100 കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.