2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മധുവിന് നീതി: ഒറ്റയാള്‍ പോരാട്ടവുമായി വിദ്യാര്‍ഥി

സുല്‍ത്താന്‍ ബത്തേരി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ബത്തേരി പൂമല എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഒറ്റയാള്‍ നിരാഹാര സമരം നടത്തി.

വേങ്ങര സ്വദേശി കരാത്തോട് അഷ്‌ക്കര്‍ അലിയാണ് ബത്തേരി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ കൈകള്‍ കൂട്ടിക്കെട്ടി നിരാഹാര സമരം നടത്തിയത്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്ന് അഷ്‌ക്കര്‍ അലി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.