2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മദീനയില്‍ വീണ്ടും കനത്ത മഴ

 

മദീന: മദീനയിലും പരിസരങ്ങളിലും രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ മൂലം ഏറെ നാശ നഷ്ടങ്ങള്‍. രണ്ടു പേര്‍ മരിച്ചു.കനത്ത മഴയെ തുടര്‍ന്ന് വിവിധ റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട ഏതാനും പേരെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.