2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദര്‍ തെരേസ അന്താരാഷ്ട്ര പുരസ്‌കാരം യു.എ.ഇ മന്ത്രിക്ക്

റിയാദ്: മുംബൈ ആസ്ഥാനമായുള്ള ഹാര്‍മണി ഫൗണ്ടേഷന്‍ നല്‍കുന്ന മദര്‍ തെരേസ അന്താരാഷ്ട്ര പുരസ്‌കാരം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്. യുവാക്കളെ തീവ്രവാദ സംഘങ്ങളില്‍ അകപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ഷെയ്ഖ് അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്.
പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഷെയ്ഖ് അബ്ദുല്ല നല്‍കിയ സേവനങ്ങള്‍ മഹത്തരമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അബ്രഹാം മത്തായി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.