2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മണല്‍ ഖനനം നാളെ മുതല്‍ പുനരാരംഭിക്കാം

കണ്ണൂര്‍: വളപട്ടണം പാലം മുതല്‍ പറശ്ശിനിക്കടവ് പാലം വരെ നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് എന്നിവ ഒഴികെയുള്ള കടവുകളിലെ മണല്‍ ഖനനം നാളെ മുതല്‍ പുനരാരംഭിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും ഉത്തരവുകളും പാരിസ്ഥിതികാനുമതി നിബന്ധനകളും പാലിച്ചുമാത്രമേ മണല്‍ വാരുന്നുള്ളൂ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News