2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

Gallery

മഞ്ഞ് ബ്ലാങ്കറ്റ് മൂടിയ യൂറോപ്പ്

യൂറോപ്പ് രാജ്യങ്ങളിപ്പോള്‍ തണുത്തുവിറയ്ക്കുകയാണ്. ഈയിടെയുണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയും ഇതുതന്നെ. മോസ്‌കോയില്‍ പകല്‍സമയത്തു തന്നെ മൈനസ് 23 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഇറ്റലിയിലും പോളണ്ടിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ വാഹനാപകടങ്ങളും ഉണ്ടാവാറുണ്ട്. മഞ്ഞുവീഴ്ച ഇനിയും തുടരുമെന്നു തന്നെയാണ് കാലാവസ്ഥാ പ്രവചനം.


Other Galleries