2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മജ്‌ലിസുന്നൂര്‍ നാളെ കണ്ണിയത്ത് അക്കാദമിയില്‍

ബദിയടുക്ക: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ മജ്‌ലിസുന്നൂറും പ്രാര്‍ഥനാ സദസ്സും നാളെ ളുഹര്‍ നിസ്‌കാരാനന്തരം  അക്കാദമി മസ്ജിദില്‍  നടത്തപ്പെടുന്നു.
സമസ്ത ജില്ലാകാര്യ ദര്‍ശി യു.എം അബ്ദു റഹ്മാന്‍ മൗലവി മജ്‌ലിസുന്നൂറിനും സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ അല്‍ ഐദറൂസി അല്‍ യമാനി പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും.
മറ്റു പണ്ഡിതന്മാരും പ്രമുഖ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.