2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മക്കയില്‍ നിര്യാതയായി

മക്ക: അലനല്ലൂര്‍ പാക്കത്ത് കുളമ്പില്‍ പരേതനായ പാക്കത്ത് അബ്ദുവിന്റെ ഭാര്യ തയുമ്മ (61) ഹറമില്‍ നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ് (പരേതന്‍), ഉമൈബ, മുഹമ്മദ് ഷരീഫ്, അബ്ദു സലാം, കോയ, ഉസൈന്‍, ആരിഫ, ആബിദ, അനീസ മരുമക്കള്‍: അബ്ദു നാസര്‍, അബ്ദുല്‍ ജലീല്‍, ശിഹാബ്, യുസഫ്, ബഷീറ, അസ്ല, ഖൈറുന്നീസ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.