2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മക്കയില്‍ അപകടത്തില്‍ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ മരിച്ചു

മക്ക: മക്കയില്‍ അപകടത്തില്‍ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ മരിച്ചു. ജിസാനില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് ഡ്യൂട്ടിക്കായി വരികയായിരുന്ന ട്രാഫിക് പൊലിസ് സേനയിലെ അഞ്ചു ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടാണ് രണ്ടു പേര്‍ മരിച്ചത്. മൂന്നു പേരുടെ പരുക്ക് അതീവ ഗുരുതരമാണ്.

മക്കക്ക് സമീപം തീരപ്രദേശത്തുവച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.