2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് പിടിയില്‍

ശ്രീകാര്യം: മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്  മകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് പിടിയില്‍. ആറ്റിപ്ര കോരാളംകുഴി പുതുവല്‍ മണക്കാട്ടു വീട്ടില്‍ ചന്ദ്രന്‍ (45) നെയാണ് തുമ്പ പൊലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയോടുകൂടിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മകഢ്പ ജിനു(19) നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.