2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

Gallery

ഭൂകമ്പത്തില്‍ വിറങ്ങലിച്ച് ലോകം

കഴിഞ്ഞ ദിവസത്തിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍  ജപ്പാനും നിരവധി അറബ് രാജ്യങ്ങളും കുലുങ്ങി.

ഇറാന്‍ -ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിലാണ് നിരവിധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും.

റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം…


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries