2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Gallery

ഭൂകമ്പം ബാക്കിയാക്കിയത്

ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ ഇതിനോടകം 500നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഹൃദയഭേദകമായ കാഴ്ചകളാണ് ദുരന്തഭൂമിയില്‍ നിന്നും പുറത്തുവരുന്നത്. ഉറ്റവരും വീടും കുടുംബവുമെല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെട്ട് നിസ്സഹായരായ ജനതയുടെ കാഴ്ചയാണ് എങ്ങും.

മുപ്പതിനായിരം വീടുകളാണ് ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞത്. ഇറാനിലെ രണ്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും തരിപ്പണമായി. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries