2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഭാരവാഹികളെ തെരഞ്ഞെടുത്തു

മുള്ളൂര്‍ക്കര: സമസ്ത കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ മുള്ളൂര്‍ക്കര റെയ്ഞ്ച് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.എം മുഹമ്മദ് ഹാജി ആറ്റൂര്‍ (പ്രസിഡന്റ്), പി.എച്ച് ഇസ്മഈല്‍ മാസ്റ്റര്‍, എം.എം മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), കെ.എം ഉമ്മര്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി) കെ.എം ഖാലിദ് അബ്ദുള്‍ സലീം, പി.എ സുലൈമാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പൂക്കോയ തങ്ങള്‍ (ട്രഷറര്‍).
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മുള്ളൂര്‍ക്കര റെയ്ഞ്ച് കമ്മിറ്റി ഭാരവാഹികളായി കെ.കെ മരക്കാര്‍ ഹാജി (പ്രസിഡന്റ്), പി.എസ് ഹൈദ്രുഹാജി, എ.എസ് അബൂബക്കര്‍ ഹാജി (വൈസ് പ്രസിഡന്റുമാര്‍), എ.മൊയ്തീന്‍ കുഞ്ഞ് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), കെ.വി ബഷീര്‍, പി.കെ മൂസ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി.കെ ബഷീര്‍ ഹുസൈന്‍ (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.