2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഭരണകൂടം പുറത്താക്കിയവരെ പറ്റി

വി.ടി രമേശന്‍, ആലക്കോട്

അസമില്‍ ഭരണകൂടം രാജ്യത്തിന്റെ പൗരത്വഭൂപടത്തില്‍നിന്നു മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന 40 ലക്ഷം പേരെ കുറിച്ച് സാബിത്ത് പൂനത്ത്, സുഹൈല്‍ കണ്ണീരി എന്നിവര്‍ ചേര്‍ന്നെഴുതിയ കുറിപ്പ്(ലക്കം 204) വായിച്ചു. ഒരു നിയമം കൊണ്ട് ഒരു ജനതയെ ഊരും പേരുമില്ലാത്തവാരിക്കി മാറ്റി തെരുവില്‍ തള്ളാന്‍ മാത്രം ‘ശക്തമാണ് ‘ നമ്മുടെ ജനാധിപത്യ സംവിധാനം. രാജ്യം 71-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയാണിത്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം അന്നും ഇന്നും ഒരുപോലെത്തന്നെയെന്നു തെളിയിക്കുന്നതാണു പുതിയ എന്‍.ആര്‍.സി വിവാദങ്ങള്‍. അസമില്‍നിന്ന് നേരിട്ടു തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനു നന്ദി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.