2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബ്രി’ന്‍ യൂറോപ്യന്‍ യൂനിയന്‍ വി’ാല്‍ ആറുലക്ഷം തൊഴിലുകള്‍ ഇല്ലാതാകും

 

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രി’ന്റെ തീരുമാനം (ബ്രെക്‌സിറ്റ്) നടപ്പായാല്‍ രാജ്യാന്തരതലത്തില്‍ ഇല്ലാതാവുക ആറുലക്ഷത്തോളം തൊഴിലുകളെ് പഠനം. ജര്‍മനിയെയാകും ബ്രെക്‌സിറ്റ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. ഹാലെ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് എക്കണോമിക് റിസര്‍ച്ച് (ഐ.ഡ’്യു.എച്ച്) ആണ് ഈ പഠനം നടത്തിയത്. ബ്രി’ന്‍ യൂറോപ്യന്‍ യൂനിയന്‍ വി’ ശേഷമുള്ള വ്യാപാര തൊഴില്‍ സാഹചര്യത്തെ കുറിച്ചാണ് ഐ.ഡ’്യു.എച്ച് പഠനം നടത്തിയത്.
തീരുമാനം യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിക്കു ശക്തമായ തിരിച്ചടിയാകും. ബ്രെക്‌സിറ്റ് നടപടി ജര്‍മനിയില്‍ മാത്രം 103,000 തൊഴിലുകള്‍ ഇല്ലാതാകും. ഫ്രാന്‍സില്‍ അരലക്ഷത്തിലേറെ തൊഴിലുകളെയും ബ്രെക്‌സിറ്റ് തീരുമാനം ബാധിക്കും. ബ്രി’ന്റെ പിന്‍മാറ്റം ഏറ്റവുമധികം വ്യാപാര, സഹകരണമേഖലയെയാകും ബാധിക്കുക. യാതൊരു ഉടമ്പടിയുമില്ലാതെയുള്ള പിന്‍മാറ്റം അതിര്‍ത്തികളില്‍ കരംചുമത്തപ്പെടാനുള്ള സാധ്യതയുള്ളതായും റിപ്പോര്‍’ുകളുണ്ട്.
മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടികള്‍ക്ക് തുടക്കമാവുക. എാല്‍, ഇതിനു മുന്‍പായി ബ്രി’നും യൂറോപ്യന്‍ യൂനിയനും തമ്മില്‍ ഉടമ്പടിയിലെത്തുമോ എതുസംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഭേദഗതി വരുത്തിയ ബ്രക്‌സിറ്റ് കരാറിന് പിന്തുണ തേടി ബ്രി’ീഷ് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞദിവസം ബ്രസല്‍സും ഡ’ിനും സന്ദര്‍ശിച്ചിരുു.
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അവര്‍ ഇ് ബ്രി’ീഷ് പാര്‍ലമെന്റംഗങ്ങളെ അറിയിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.