2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രിട്ടന്‍ ഭീകരാക്രമണം: വെളിച്ചമണച്ച് ഈഫല്‍ ടവര്‍

പാരിസ്: ബ്രിട്ടനിലെ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. ഇംഗ്ലണ്ടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ ഇരു രാജ്യങ്ങളും തമ്മില്‍ അഗാധമായ സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കി.  ദീര്‍ഘനാളായുള്ള സൗഹൃദം ഇനിയും ദൃഢമായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈഫല്‍ ടവറില്‍ വെളിച്ചമണക്കുന്നത് ആദ്യ സംഭവമല്ല, മുമ്പും ലോകത്താകമാനം നടക്കുന്ന ആക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈയടുത്ത് ഈഫല്‍ ടവറിലെ വെളിച്ചമണച്ചിരുന്നു.

ബ്രിട്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപെടുകയും 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.