2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്‌സ് പരീക്ഷ

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്‌സ് എഴുത്ത് പരീക്ഷ നവംബര്‍ 24, 25 തിയതികളിലും പ്രാക്ടിക്കല്‍ പരീക്ഷ 2019 ജനുവരി 23, 24, 25 തിയതികളിലും നടത്തും. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ച്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 12 വൈകിട്ട് അഞ്ച്. വെബ്‌സൈറ്റ്: www.fabkerala.gov.in


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.