2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബൈക്ക് തീവച്ചു നശിപ്പിച്ചതായി പരാതി

ബാലരാമപുരം: വീടിനു  സമീപത്ത്  പാര്‍ക്ക്  ചെയ്തിരുന്ന  ബൈക്ക് അജ്ഞാതര്‍ കത്തിച്ചതായി പരാതി.
ബാലരാമപുരം വില്ലിക്കുളം പാട്ടവിളാകത്തു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രമേശ്കുമാറിന്റെ ബൈക്കാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കത്തി നശിച്ച നിലയില്‍ കണ്ടത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും ബൈക്ക് പൂര്‍ണമായി നശിച്ചിരുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.