2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബെഫി: ടി നരേന്ദ്രന്‍ പ്രസിഡന്റ്, എസ്. എസ് അനില്‍ ജന. സെക്രട്ടറി

തൊടുപുഴ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ബെഫി) സംസ്ഥാന പ്രസിഡന്റായി ടി നരേന്ദ്രനെ(ഫെഡറല്‍ ബാങ്ക്, തൃശൂര്‍)യും ജനറല്‍ സെക്രട്ടറിയായി എസ്.എസ് അനിലിനെയും (കാനറ ബാങ്ക്, എറണാകുളം) 12-ാം സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു. കെ എസ് രവീന്ദ്രനാണ്(ആര്‍.ബി.ഐ എറണാകുളം) ട്രഷറര്‍.
സജി ഒ വര്‍ഗീസ് (സെക്രട്ടറി) ജോസ് ടി എബ്രഹാം, വി.ബി പത്മകുമാര്‍, സി.രാജീവന്‍, കെ. എസ് രമ, ആര്‍ മോഹന, കെ ജി മുരളി, എസ് ഗോകുല്‍ ദാസ് (വൈസ് പ്രസിഡന്റുമാര്‍), ഷാജു ആന്റണി, പി പരമേശ്വര്‍ കുമാര്‍, എസ് ശ്രീകുമാര്‍, കെ.ജി മദനന്‍, സി ജയരാജ്, കെ. ആര്‍ സരളാഭായ്, എന്‍ സനില്‍ ബാബു(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജില്ലാ സെക്രട്ടറിമാര്‍: കെ.പി ബാബുരാജ് (തിരുവനന്തപുരം), ജി. സതീഷ് (കൊല്ലം), കെ.ബി ശിവാനന്ദന്‍ (പത്തനംതിട്ട), ജോണ്‍ പൂക്കായി (ആലപ്പുഴ), വി.പി ശ്രീരാമന്‍ (കോട്ടയം), ഇ.എസ് ശരത്ത് (ഇടുക്കി), കെ.പി സുശീല്‍ കുമാര്‍ (എറണാകുളം), എം പ്രഭാകരന്‍ (തൃശൂര്‍), എ.ശ്രീനിവാസന്‍ (പാലക്കാട്), ജി. കണ്ണന്‍ (മലപ്പുറം), കെ അജയന്‍ (വയനാട്), മീന എന്‍ നായര്‍ (കോഴിക്കോട്), ടി.ആര്‍ രാജന്‍ (കണ്ണൂര്‍), പി കുമാരന്‍ നായര്‍ (കാസര്‍കോട്).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.