2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലും, വയനാട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലും 201718 അധ്യയന വര്‍ഷത്തെ പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് പ്രൊഫസര്‍, സി.ഇ.റ്റി ഈവനിംഗ് ഓഫീസില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചിന് മുമ്പ് എത്തിക്കണം. www.dte.kerala.gov.in, www.admissions.dte.kerala.gov.in, www.cet.ac.in എന്നിവയില്‍ പ്രോസ്‌പെക്ടസും കൂടുതല്‍ വിവരങ്ങളും ലഭിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.