2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പിയിലേക്ക് ടിക്കറ്റെടുക്കുന്നു: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മുഹമ്മദ് മുഹ്‌സിന്‍

കൊപ്പം: ബി.ജെ.പിയിലേക്ക് ടിക്കറ്റെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘കോണ്‍ഗ്രസുകാരെ, ഇനി ഒരു വഴിയേ ബാക്കിയുള്ളൂ. കണ്ണൂരിലെ സിംഹം കെ. സുധാകരന്‍ കൊടുത്തതുപോലെ ‘ജയിച്ചാല്‍ ഞാന്‍ ബി.ജെ.പിയില്‍ പോകില്ല എന്നൊരു പരസ്യം കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എല്ലാവരും കൊടുക്കുക. പരസ്യം പോരെന്നു ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ മുദ്ര പത്രത്തില്‍ എഴുതി ഒപ്പിട്ടു കൊടുത്താലും മതി’യെന്നും എം.എല്‍.എ പോസ്റ്റില്‍ കുറിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News