2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ബി.എസ്.എഫ് ജവാന്‍ മരിച്ചു

ശാസ്താംകോട്ട(കൊല്ലം): പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുന്നത്തൂര്‍ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മരിച്ചു. കുന്നത്തൂര്‍ ഐവിള ചരുവിളപുത്തന്‍ വീട്ടില്‍ പൊടിയന്റെയും ഓമനയുടെയും മകന്‍ സോമരാജന്‍ (38) ആണ്.
ബിന്ദു ഭാര്യയും ജയലക്ഷ്മി, അമര്‍നാഥ് എന്നിവര്‍ മക്കളുമാണ്. രാജസ്ഥാനില്‍ ബി.എസ്.എഫ് ജവാനായ ഉദയന്‍ ഏക സഹോദരനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.