2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.എസ്.എന്‍.എല്‍ കോഴിക്കോട് ജേതാക്കള്‍

ചെറുകുന്ന്: യുനൈറ്റഡ് വെറ്ററന്‍സ് ഫുട്‌ബോള്‍ ടീം പാപ്പിനിശ്ശേരിയും കണ്ണൂര്‍ ഏയ്‌റോസിസ് കോളജിന്റെയും നേതൃത്വത്തില്‍ നടന്ന രണ്ടാമത് ഓള്‍ കേരള വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ബി.എസ്.എന്‍.എല്‍ കോഴിക്കോട് ജേതാക്കളായി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കെല്‍ട്രോണ്‍ വെറ്ററന്‍സ് കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്. കണ്ണപുരം പ്രിന്‍സിപ്പല്‍ എസ്.ഐ ബിനുമോഹന്‍ ട്രോഫി നല്‍കി. ഫുട്‌ബോള്‍ താരം ഗംഗാധരന്‍ നീലേശ്വരത്തെ ഡോ. ഷാഹുല്‍ ഹമീദ് ഉപഹാരം നല്‍കി ആദരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്സന്‍ കുഞ്ഞി, കെ രവി, വിനോദ്, പി.ടി.പി സുനീര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.