2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ബി.ആര്‍.സി ട്രെയിനര്‍: അപേക്ഷാ തീയതി നീട്ടി

മലപ്പുറം: സര്‍വശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുള്ള തീയതി നീട്ടി.

അഞ്ചു വര്‍ഷം ജോലി ചെയ്തിട്ടുള്ള (സര്‍ക്കാര്‍, എയ്ഡഡ്) ഹൈസ്‌കൂള്‍, പ്രൈമറി അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ള ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ബിരുദമുള്ള പ്രൈമറി അധ്യാപകര്‍ക്കും മുന്‍ഗണന.

മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ കെ.എസ്.ആര്‍ പാര്‍ട്ട് 1ലെ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും മാതൃവകുപ്പിന്റെ (ഡെപ്യൂട്ടി ഡയറക്ടറുടെ) നിരാക്ഷേപ പത്രവും സഹിതം ജൂലൈ 23നകം നിയമനം ആഗ്രഹിക്കുന്ന എസ്.എസ്.എയുടെ ജില്ലാ പ്രൊജക്ട് ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.keralassa.org എന്ന വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.