2018 June 11 Monday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ബില്ലില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സബ്ജക്റ്റ് കമ്മിറ്റി പാസാക്കിയത്

കെ.ജെ.ജേക്കബ്

നിങ്ങള്‍ ഒരു ഉടായിപ്പ് നടത്താന്‍ ഇറങ്ങിത്തിരിച്ചു നാട്ടുകാര്‍ പിടികൂടിയാല്‍ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷന്‍ ഉണ്ട്: ഒന്ന് അത് നിര്‍ത്തി സ്ഥലം വിടാം. അല്ലെങ്കില്‍ പുതിയ ഉടായിപ്പുകള്‍ ഇറക്കാം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ സ്വാശ്രയ തട്ടിപ്പു ക്രമീകരിക്കാനിറങ്ങിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് രണ്ടാമത്തെ പണിയാണ്. ഓര്‍ഡിനന്‍സില്‍ മാറ്റങ്ങളില്ലാതെയാണ് ബില്‍ അവതരിപ്പിച്ചത്, ബില്ലില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സബ്ജക്റ്റ് കമ്മിറ്റി പാസാക്കിയത്. അതേ ബില്ലാണ് സഭയില്‍ മന്ത്രി കെ.കെ ശൈലജ അവതരിപ്പിച്ചത്. അപ്പോഴൊന്നുമില്ലാതിരുന്ന ചില മാറ്റങ്ങള്‍ വാക്കാല്‍ ഭേദഗതിയാല്‍ അവതരിപ്പിച്ചു പാസാക്കി എന്നാണ് ബില്ലിന്റെ ഫൈനല്‍ കോപ്പി കിട്ടിയപ്പോള്‍ മനസിലായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.