2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ബിറ്റ്‌കോയിന്‍ തട്ടിപ്പ്: ഗുജറാത്ത് ബി.ജെ.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍

അഹമ്മദാബാദ്: ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ മുന്‍ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ നളിന്‍ കൊട്ടോഡിയയെ മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റ് ചെയ്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഇയാളെ മൂന്നുമാസം മുന്‍പ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയില്‍ നിന്ന് പിടികൂടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.