2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബിരുദ പ്രവേശനം: പിഴവുകള്‍ തിരുത്തണം

ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതില്‍ പിഴവുകള്‍ (വിദ്യാര്‍ഥിയുടെ പേര്, യോഗ്യതാ പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെയുള്ള) ജൂണ്‍ രണ്ടണ്ടിന് അഞ്ച് മണി വരെ തിരുത്താം. അന്തിമ സമര്‍പ്പണം നടത്തിയിട്ടുള്ള വിദ്യാര്‍ഥികള്‍ അഫിലിയേറ്റഡ് കോളജുകളിലെ നോഡല്‍ സെന്ററുകള്‍ മുഖാന്തരവും അല്ലാത്തവര്‍ നോഡല്‍ സെന്റര്‍ ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന സ്ഥാപനം വഴിയും തെറ്റ് തിരുത്തേണ്ടണ്ടതാണ്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News