2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ബിരുദ പ്രവേശനം: ഇന്ന് കൂടി ഫീ അടയ്ക്കാം

ഏകജാലക ബിരുദ പ്രവേശനത്തിന് ഫീസടക്കാനുള്ള അവസാന തിയതി ജൂണ്‍ ഒന്ന്. ഫീസ് അടച്ചവര്‍ക്ക് ജൂണ്‍ രണ്ടണ്ട് വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഫീ അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിന് ശേഷം ഫൈനല്‍ സബ്മിഷന്‍ നടത്തിയിട്ടില്ലാത്തവരും ജൂണ്‍ രണ്ടണ്ടിനകം പൂര്‍ത്തിയാക്കണം.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.