2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കല്ലായില്‍ പ്രവര്‍ത്തിക്കുന്ന എ.ഡബ്ല്യു.എച്ച് സ്‌പെഷ്യല്‍ കോളജില്‍ ബി.എസ്.ഡി കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ജിയോളജി, ജെനറ്റിക്‌സ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. 

അപേക്ഷാഫോമും പ്രോസ്‌പെക്ടസും കോളജ് ഓഫിസില്‍നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. ഫോണ്‍: 9745839355.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.