2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബിംഗോ മാഡ് ആംഗിള്‍സ് വിപണിയില്‍

കോഴിക്കോട്: ബിംഗേ മാഡ് ആംഗിളിന്റെ വെരി പെറി പെറി പുറത്തിറക്കി. ഇന്ത്യയിലുടനീളം ഉത്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐ.ടി.സി അറിയിച്ചു. 18ഗ്രാം 5 രൂപ, 40ഗ്രാം 10 രൂപ, 80ഗ്രാം 20 രൂപ എന്നീ പാക്കുകളില്‍ ഉത്പന്നം ലഭ്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.