2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ബാലികയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

കൊയിലാണ്ടി: ആറു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വയോധികനെ പൊലിസ് അറസ്റ്റ് ചെയ്തു. വെങ്ങളം തൊണ്ടിയില്‍ ജയനാ(60)ണ് പിടിയിലായത്. പ്രതിക്കെതിരേ പോക്‌സോ കുറ്റം ചുമത്തി.
കാപ്പാട് കാട്ടിലപീടികയിലെ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കരാട്ടെ പഠിക്കാനെത്തിയപ്പോഴാണ് ബാലിക പീഡനത്തിനിരയായത്. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.