2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ബാന്ദ്രയില്‍ കെട്ടിടം തകര്‍ന്ന് 6 കുട്ടികള്‍ മരിച്ചു

മുബൈ: മുംബൈ ബാന്ദ്രയിലുള്ള അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് ആറു കുട്ടികള്‍ മരിച്ചു.  അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബാന്ദ്രയിലെ ബെഹ്‌റാംപാഡ ചേരി പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നിന്ന് ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീഴുന്നതിന് മുന്‍പ് ആളുകളെ ഒഴിപ്പിച്ചതിനാലാണ് കൂടുതല്‍ അപകടം ഒഴിവായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.