2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബഹ്റൈനിൽ രണ്ട് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മനാമ: ഹൃ­ദയത്തി­നും കു­ടലി­നും അസു­ഖം ബാ­ധി­ച്ചതി­നെ­ തു­ടർ‍­ന്ന് രണ്ട് മാ­സമാ­യി­ സൽ‍­മാ­നി­യ ആശു­പത്രി­യിൽ ചി­കി­ത്സയി­ലാ­യി­രു­ന്ന വടകര സ്വദേ­ശി­ മരി­ച്ചു­. ഗൾ‍­ഫ് എയറിൽ ടൈ­ലറിംഗ് വി­ഭാ­ഗത്തിൽ ജോ­ലി­ ചെ­യ്തി­രു­ന്ന കൈ­നാ­ട്ടി­ സ്വദേ­ശി­ പ്രീ­ജി­ത്ത് പഷ്ണംകണ്ടി­യിൽ (40) ആണ് മരണപ്പെ­ട്ടത്.
രോ­ഗം ഗു­രു­തരമാ­യതി­നെ­ തു­ടർ‍­ന്ന് രണ്ട് തവണ ശസ്ത്രക്രി­യ നടത്തി­യെ­ങ്കി­ലും രക്ഷി­ക്കാ­നാ­യി­ല്ല. ഭാ­ര്യ: രമ്യ. പ്രത്യുഷ് ഏക മകനാ­ണ്. പ്രീ­ജി­ത്തി­ന്റെ­ സഹോ­ദരൻ ശ്രീ­നിഷ് 40 ദി­വസം മു­ന്പ് മരണപ്പെ­ട്ടിരുന്നു. മറ്റ് സഹോ­ദരങ്ങൾ: അശോ­കൻ, പവി­ത്രൻ, പ്രദീ­പൻ, അജയൻ (എല്ലാ­വരും ബഹ്റി­ൻ­), ശ്രീ­ജി­ത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.