2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബസ് ഡ്രൈവറെ മര്‍ദനം; തൊഴിലാളികള്‍ പണിമുടക്കി

കൂത്തുപറമ്പ്: ബസ് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ്-ചെറുവാഞ്ചേരി റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കി. ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന അര്‍ജുന്‍ ബസിലെ കണ്ടക്ടര്‍ കെ വിജീഷി(30)നെയാണ് വ്യാഴാഴ്ച രാത്രി ഏഴിന് പാറേമ്മല്‍ പീടികയില്‍ വച്ച് ഒരു സംഘം ആക്രമിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകവെ ഒരു സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. വിജീഷിനെ പാനൂര്‍ പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.