2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ബസിനകത്ത് കുട്ടിയെ മറന്നു; നഴ്സറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 

റിയാദ്: സഊദിയില്‍ നഴ്‌സറി വിദ്യാര്‍ഥിനി സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖുന്ഫുദയിലാണ് നഴ്‌സറി വിദ്യാര്‍ഥിനി ബസില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടികളെ ഇറക്കിയ ശേഷം ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് ലോക്ക് ചെയ്തു പോയതായിരുന്നു.

പിന്നീട് കുട്ടിയെ കണ്ടെത്തി ഖുന്‍ഫുദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.