2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബഷീര്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠന കേന്ദ്രത്തിന്റെ രണ്ടാമത് ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ നോവല്‍ വിഭാഗത്തില്‍ മലയാള ഭാഷയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കൃതിക്കാണ് പുരസ്‌കാരം നല്‍കുക. 25001 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന് കോപ്പി സഹിതം സെപ്തംബര്‍ 15 നകം കിട്ടത്തക്കവിധം ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ചെയര്‍മാന്‍, ബഷീര്‍ പുരസ്‌കാരം 2016, വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം, ‘ജാസ്മിന്‍’, എസ്.ആര്‍.എം റോഡ്, എറണാകുളം നോര്‍ത്ത്, കൊച്ചി 682 018 എന്ന വിലാസത്തില്‍ അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.