2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബലിമൃഗങ്ങള്‍ കളവുപോയി

താമരശ്ശേരി: പൂനൂര്‍ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റി ബലിയറുക്കാന്‍ കൊണ്ടണ്ടുവന്ന രണ്ടണ്ട് പോത്തുകള്‍ കളവുപോയി. ഇന്നലെ രാത്രിയിലാണ് സംഭവം. പള്ളിക്കു സമീപത്ത് കെ.പി അദ്‌റുഹാജിയുടെ പറമ്പില്‍ കെട്ടിയ ആറെണ്ണത്തില്‍ രണ്ടെണ്ടണ്ണമാണ് മോഷണം പോയത്.
ഏകദേശം 200 കിലോയോളം തൂക്കം വരും. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കി.
വിവരം ലഭിക്കുന്നവര്‍ 9745236466 നമ്പരില്‍ ബന്ധപ്പെടുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.