2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബംഗ്ലാദേശില്‍ ക്രിമിനലുകളുടെ അറസ്റ്റ് തുടരുന്നു

ധാക്ക: രാജ്യത്തെ ക്രിമിനലുകളെ പിന്തുയ്ണക്കുകയെന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശ് നടത്തുന്ന റെയ്ഡുകള്‍ തുടരുന്നു.
ഇതുവരെ ഇത്തരത്തില്‍ 5,324 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലിസ് അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അധികംപേരും ചെറിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരാണ്.
ഈയാഴ്ച കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ബ്ലോഗര്‍മാരും വിദേശ സന്നദ്ധപ്രവര്‍ത്തകരുമുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.