2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍

തലശ്ശേരി: ജനറല്‍ ആശുപത്രി പരിസരത്ത് രണ്ടു ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി പിടികൂടി.
ദേബ്കുമാര്‍ ഗിരി(22)യെ 50 ഗ്രാം കഞ്ചാവുമായും തലശ്ശേരി കടല്‍ പാലത്തിന് സമീപംവച്ച് അമല്‍റോ(34)യെ 25 ഗ്രാം കഞ്ചാവുമായുമായാണ് പിടികൂടിയത്.
തലശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍മാരായ പ്രതീഷ് ചന്ദ്രന്‍, ജോണി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തവേയാണ് ഇവര്‍ പിടിയിലായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.