2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ബംഗളൂരു ക്വാര്‍ട്ടറില്‍

ഹോങ്കോങ്: എ.എഫ്.സി കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ കിച്ചിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ്.സി ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബംഗളൂരു കിച്ചിയെ പരാജയപ്പെടുത്തിയത്. സുനില്‍ ഛേത്രി ബംഗളൂരുവിനായി ഇരട്ട ഗോള്‍ സ്‌കോര്‍ ചെയ്തു. ലാല്‍ലിംപുവ ശേഷിച്ച ഗോള്‍ നേടി. റുഫീനോ, ടാറസ് എന്നിവരാണ് കിച്ചിയുടെ ഗോള്‍ നേടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.