2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഫ്‌ളെയിങ് സ്‌ക്വാഡ് അപമര്യാദയായി പെരുമാറിയതായി പരാതി

താമരശ്ശേരി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന ഫ്‌ളെയിങ് സ്‌ക്വാഡ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതായി പരാതി. കൈതപൊയില്‍ കൊട്ടച്ചാലില്‍ അബ്ദുല്‍ബാരിയുടെ ഭാര്യയും മകനും ബന്ധുവീട്ടില്‍ നിന്ന് കാറില്‍ വരുന്ന വഴിയില്‍ വെസ്റ്റ് കൈതപൊയിലില്‍ കുരിശു പള്ളിക്കു സമീപത്തു വച്ചാണ് സംഭവം. എന്നാല്‍ അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയെടുക്കുന്നതിന് പകരം കാറിലുണ്ടായിരുന്ന അബ്ദുല്‍ബാരിയുടെ മകന്‍ ശുഐബുദ്ദീന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.