2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫ്രാന്‍സിലെ സ്‌കൂളില്‍ വെടിവയ്പ്പ്; പാരീസ് ഐ.എം.എഫ് ഓഫിസില്‍ ലെറ്റര്‍ ബോംബ്

ഗ്രേസ്: ദക്ഷിണ ഫ്രാന്‍സിലെ ഗ്രേസിലെ ഹൈസ്‌കൂളില്‍ വെടിവയ്പ്പ്. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 17 കാരനായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പാരീസിലെ ഓഫിസില്‍ നേരത്തെ ലെറ്റര്‍ ബോംബ് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പും. തീവ്രവാദി ആക്രമണമാണെന്ന സംശയത്തില്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.