2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഫ്രഞ്ച് ഓപ്പണ്‍: ആംഗലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ആംഗലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. നിലവിലെ ആസ്‌ത്രേലിയന്‍ ചാംപ്യയാണ് താരം. മൂന്നാം സീഡായ കെര്‍ബര്‍ റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള കികി ബെര്‍ട്ടന്‍സിനോടാണ് പരാജയപ്പെട്ടത്. മൂന്നു സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് കെര്‍ബര്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍: 6-2, 3-6, 6-3.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.