2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഫ്രഞ്ച് ഓപണില്‍ ദ്യോക്കോ-നദാല്‍ പോരാട്ടം?

പാരിസ്:  ഫ്രഞ്ച് ഓപണ്‍ സെമി ഫൈനലില്‍ സൂപ്പര്‍ താരം ദ്യോക്കോവിച്-റാഫേല്‍ നദാല്‍ പോരാട്ടം നടക്കാന്‍ സാധ്യത.
നിലവിലെ സീഡ് അനുസരിച്ചുള്ള കണക്കുകൂട്ടലിലാണ് നദാല്‍-ദ്യോക്കോ പോരാട്ടം നടക്കാന്‍ സാധ്യത കാണുന്നത്.
സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതിനാല്‍ നാലാം സീഡ് താരമാണ് നദാല്‍. ഇരുവരുടെയും വിജയവഴി കണക്കുകൂട്ടിയാല്‍ സെമിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം വരാനാണ് സാധ്യത.
ആദ്യ മത്സരത്തില്‍ സാം ഗ്രോത്തിനെയാണ് നദാല്‍ നേരിടുന്നത്. ദ്യോക്കോവിചിന് ലൂ യെന്‍ സുന്നിനെ നേരിടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.