2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ഫേസ്ബുക്കിന്റെ ഉപയോഗം: യു.എസിനെ പിന്തള്ളി ഇന്ത്യ

സാന്‍ഫ്രാന്‍സിസ്‌കോ: അങ്ങനെ ഫേസ്ബുക്കിന്റെ ഉപയോഗത്തിലും നമ്മള്‍ തന്നെയാണ് ലോകത്ത് മുന്നില്‍ എന്നും തെളിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ യു.എസിനെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നത്. 240 മില്യണ്‍ ആളുകളാണ് യു.എസില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

241 മില്യണ്‍ ആണ് ഇന്ത്യയിലെ എഫ്.ബി ഉപയോക്താക്കള്‍. ഫേസ്ബുക്ക് തന്നെയാണ് ഇതക്കാര്യം പുറത്തുവിട്ടത്. ലോകത്ത് രണ്ടു ബില്യണ്‍ ആളുകളാണ് മാസംതോററും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. യു.എസിനേക്കാള്‍ ഇരട്ടിയായാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ വര്‍ധിക്കുന്നത്. ആക്റ്റീവ് യൂസേര്‍സിന്റെ കണക്കാണിത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.