2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

കൊല്ലം: ഡോ.എ.പി.ജെ അബ്ദുല്‍ കലാം സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കൊല്ലൂര്‍വിള ബാങ്ക് പ്രസിഡന്റ് അന്‍സര്‍ അസീസ് നിര്‍വ്വഹിച്ചു.
ഡോ. എ.പി.ജെ അബ്ദുള്‍ കലാം സാംസ്‌കാരിക സമിതി പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായി. പ്രസാദ്, ഹാഷിര്‍, ഉണ്ണി, ഷാജി, ദില്‍ഷാദ്, വിഷ്ണു, ലവ്‌ലി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News