2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഫിലിപ്പീന്‍സില്‍ സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

മനില: ഫിലിപ്പൈന്‍സിലെ ദവാഓ സിറ്റിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. 60 പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെകുറിച്ച് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല. രാത്രി 11 മണിയോടെ ജനത്തിരക്കേറിയ റോക്‌സാസ് സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്. പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.