2017 November 22 Wednesday
മനുഷ്യന്‍ മൃഗമാവുമ്പോള്‍ മൃഗത്തിലും വഷളനാണവന്‍
രവീന്ദ്രനാഥ് ടാഗോര്‍

ഫണ്ട് ഉദ്ഘാടനം ചെയ്തു

 

മുക്കം: ചേന്ദമംഗല്ലൂര്‍ സുന്നിയ്യ ശരീഅത്ത് കോളജ് ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഫണ്ട് ഉദ്ഘാടനം തയ്യില്‍ ഹംസ ഹാജിയില്‍നിന്ന് തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, മാമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍, വി. സുലൈമാന്‍, പി.എ മൗലവി അച്ചനമ്പലം, ഖൈസു കളത്തിങ്ങല്‍, എം.കെ മുസ്തഫ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.