2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പ്ലാനിംഗ് അസിസ്റ്റന്റ് വാക്ഇന്‍ ഇന്റര്‍വ്യൂ 22 ന്

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാനിംഗ് അസിസ്റ്റന്റ് (ജി.ഐ.എസ്) തസ്തികയില്‍ കരാറടിസ്ഥാനത്തല്‍ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ ഡിസംബര്‍ 22 ന് രാവിലെ 11 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ ഒന്നാം നിലയിലെ മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കും. പ്രതിമാസം 30,000 രൂപ. യോഗ്യത : ജ്യോഗ്രഫി/ജിയോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ പരിജ്ഞാനവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗിലോ ജി.ഐ.എസിലോ ബിരുദമോ തത്തുല്യ യോഗ്യതയും ജി.ഐ.എസ് ആപ്ലിക്കേഷനില്‍ മികവും. ഫോണ്‍ : 0471 2339945.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News