2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്ലസ് ടു ഫലം ഇന്നില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഫലം വൈകും. ഇന്ന് ഫലം പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഫലം അപ്‌ലോഡ് ചെയ്തതിന്റെ ക്ലിയറന്‍സ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതോടെയാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചത്. നാളെയോ മറ്റന്നാളോ മാത്രമേ ഫലപ്രസിദ്ധീകരണം ഉണ്ടാവുകയുള്ളു എന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 11 ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.